Details
Fssai Registration Type
State License
Fssai License No
10180403171823690
Description
*SLIM TEA*
അമിതമായ കൊഴുപ്പ് നമ്മളുടെ ആരോഗ്യത്തെ സരമായി ബാധിക്കാറുണ്ട്, അറിവുണ്ട് എന്നാൽ പലരും അത് കാര്യമായി എടുക്കാറില്ല, ഇന്നത്തെ നമ്മുടെ ഭക്ഷണ രീതി...
*SLIM TEA*
അമിതമായ കൊഴുപ്പ് നമ്മളുടെ ആരോഗ്യത്തെ സരമായി ബാധിക്കാറുണ്ട്, അറിവുണ്ട് എന്നാൽ പലരും അത് കാര്യമായി എടുക്കാറില്ല, ഇന്നത്തെ നമ്മുടെ ഭക്ഷണ രീതികളിൽ പലതും ഫാസ്റ്റ് ഫുഡ് -ജംഗ് ഫുഡ് രീതികളാണ്... അതുകൊണ്ട് തന്നെ നമ്മുടെ ശരീരത്തിൽ എത്തുന്ന കൊഴുപ്പും കൂടി വരുന്നു, അത് ശരീരത്തിന്റെ പല ഭാഗത്തായി ശേഖരിക്കപ്പെടുന്നു.. ഇതാണ് അമിതവണ്ണം, ഹൃദരോഗങ്ങൾ, എന്ന് തുടങ്ങി പല രോഗവസ്ഥകളിലേക്കും നയിക്കുന്നത്.. കൂടുതൽ FAT നമ്മുടെ ശരീരത്തിൽ കെട്ടി നിൽക്കാൻ അനുവദിക്കാതിരുന്നാൽ കൂടുതൽ രോഗങ്ങളെയും രോഗവസ്ഥകളെയും നമുക്ക് അകറ്റി നിർത്താൻ സാധിക്കും...
സ്ലിം ടീ
നമ്മുടെ ശരീരത്തിൽ കെട്ടിക്കിടക്കുന്ന മോശം കൊഴുപ്പുകളെ ഇല്ലാതാകുന്ന ഒരു TEA ആണ് സ്ലിം tea, 30 tea ബാഗ് അടങ്ങിയിട്ടുള്ള സ്ലിം tea തുടർച്ചയായ 3 മാസങ്ങളുടെ ഉപയോഗം കൊണ്ട് നല്ല മാറ്റം നമ്മുടെ ശരീരത്തിൽ ഉണ്ടാക്കുവാൻ സാധിക്കും, ഫിറ്റ്നസ്, മോഡലിംഗ് രംഗത്ത് പ്രവർത്തിക്കുന്നവർ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് സ്ലിം ടീ..
Usage
ഒരു ഗ്ലാസ് തിളയ്ക്കുന്ന വെള്ളത്തിൽ 5 മിനിറ്റ് ഒരു ടീ ബാഗ് ഇട്ട് വയ്ക്കുക, കഴിക്കാവുന്ന ചൂട് ആവുമ്പോൾ എടുത്ത് ഉപയോഗിക്കാം..
പഞ്ചസാര ഉപയോഗിക്കരുത്, മധുരം ആവശ്യമുള്ളവർ തേൻ ചേർത്ത് കഴിക്കുന്നത് റിസൾട്ട് കൂട്ടും..
ആവശ്യമുള്ളവർക്ക് ചെറുനാരങ്ങയും add ചെയ്യാം..
Recommended period 3 മാസം (3 course )without break..
https://wa.me/918289859514?text=%20SlimTea
Show More
TRIMO SLIM TEA
TRIMO SLIM TEA
Posted Location
Nadakkave, Kozhikode, Kerala 673006, India