All locations..
Finding results for you
We have no result for you
CURRENT LOCATION
Set Current Location
RECENT LOCATION
Finding results for you
Description
TG STEEL TECH STEEL DOORS AND WINDOWS തുരുമ്പു പിടിക്കാത്ത മികച്ച ഗുണനിലവാരം ഉള്ള, ഇന്ത്യയിലെ ഏറ്റവും മികച്ച GI സ്റ്റീൽ നിർമ്മാതാക്കളായ Tata കമ്പ... TG STEEL TECH STEEL DOORS AND WINDOWS

തുരുമ്പു പിടിക്കാത്ത മികച്ച ഗുണനിലവാരം ഉള്ള, ഇന്ത്യയിലെ ഏറ്റവും മികച്ച GI സ്റ്റീൽ നിർമ്മാതാക്കളായ
Tata കമ്പനിയുടെ GI സ്റ്റീൽ കൊണ്ടുള്ള നിർമ്മാണം

🔗⛓️16 guage TATA GI SHEET⛓️🔗

പ്രത്യേകതകൾ

🦗🐞 ചിതൽ, പ്രാണിക്കുത്ത്, തുരുമ്പ്, തീപിടുത്തം, മോഷണ ശല്യം എന്നിവയിൽ നിന്നും സംരക്ഷണം

🌦️🌧️ കാലാവസ്ഥ വ്യതിയാനങ്ങളെ അതിജീവിക്കും

🌴🌳 മരത്തെക്കാൾ ലാഭകരവും കൂടിയ ബലവും ഈടും നിലനിൽക്കുന്നു.

💰💰 അമിതമായ മരപ്പണിക്കൂലിയും കാലതാമസവും ഒഴിവാക്കുന്നു.

🏤🏦 ഏതു തരം കെട്ടിടങ്ങൾക്കും (ഫ്ലാറ്റ്, സ്കൂൾ, വീട്‌, ഹോസ്പിറ്റൽ എന്നിവ) അനിയോജ്യമായവ നിർമിച്ചു നൽകുന്നു.

⛩️🏗️ പരമ്പരാഗതമായ ഉരുപ്പടികളുടെ ആകൃതിയും ഭംഗിയും നിലനിർത്തി യന്ത്രോപകരണങ്ങളുടെ സഹായത്താൽ TATA GI SHEET ഉപയോഗിച്ച് നവീന രീതിയിൽ നിർമിച്ചു നൽകുന്നു..

🚚🚚കേരളത്തിൽ എവിടേക്ക് വേണമെങ്കിലും സാധനം സൈറ്റിൽ എത്തിക്കും, സാധാരണ മരത്തിന്റെ കട്ടിളപോലെ ഇൻസ്റ്റാൾ ചെയ്യാം.

TG STEEL TECH
STEEL DOORS AND WINDOWS
KOTTAKAL, MALAPPURAM
Show More
986
Tata steel door and windows സ്റ്റീൽ ഡോർ വിൻഡോസ്

Tata steel door and windows സ്റ്റീൽ ഡോർ വിൻഡോസ്

Kottakkal
Mar 14
Posted Location
Kottakkal Malappuram KL