All locations..
Finding results for you
We have no result for you
CURRENT LOCATION
Set Current Location
RECENT LOCATION
Finding results for you
Description
വീട് നിർമാണ മേഖലയിലെ ഒരു പുതിയ വഴിത്തിരിവാണ് STEEL DOOR AND WINDOW FRAMES. മരം കൊണ്ട് നിർമിക്കുന്ന വാതിൽ കട്ടിലുകൾക് നമ്മൾ പ്രതീക്ഷിക്കുന്ന ഈട് ലഭിക്... വീട് നിർമാണ മേഖലയിലെ ഒരു പുതിയ വഴിത്തിരിവാണ് STEEL DOOR AND WINDOW FRAMES. മരം കൊണ്ട് നിർമിക്കുന്ന വാതിൽ കട്ടിലുകൾക് നമ്മൾ പ്രതീക്ഷിക്കുന്ന ഈട് ലഭിക്കണം എന്നില്ല. വിലയും വളരെ അധികമാണ്.

ആധുനിക യന്ത്ര സാമഗ്രികളുടെ സഹായത്തോടെ കനം കൂടിയ16 gauge Tata GI Sheet ബെൻറ്റ് ചെയ്ത് നിർമിക്കുന്ന വാതിൽ കട്ടിലുകൾ തുരുമ്പെടുക്കുകയോ നശിച്ചു പോകുകയോ ഇല്ല. വ്യത്യസ്ത ഡിസൈനുകളിൽ ലഭ്യവുമാണ്.

പുതിയ ആശയം ആയതുകൊണ്ട് steel door and window frames ഇന് നിർമാണ കമ്പനികൾ അമിത ലാഭം കൊയ്യുന്നതായി കാണപ്പെടുന്നുണ്ട്. മാർക്കറ്റിലെ ഏറ്റവും കുറഞ്ഞ വിലയിൽ ഉയർന്ന ക്വാളിറ്റി products നിങ്ങൾക്ക് ലഭ്യമാക്കാൻ പറ്റുമെന്ന് #TG_STEEL_TECH ഉറപ്പ്‌ തരുന്നു
Show More
896
TATA GI 16G STEEL & DOORS

TATA GI 16G STEEL & DOORS

Perintalmanna
Feb 24
Posted Location
Perintalmanna Malappuram KL