Description
കേരളത്തിലുടനീളം സൗരോർജ്ജ എനർജി നൽകുന്ന 40 വർഷം പഴക്കമുള്ള ഒരു ഗ്രൂപ്പാണ് ഞങ്ങൾ, ഞങ്ങളുടെ കമ്പനി ഈ മേഖലയിലെ ഏറ്റവും മുൻനിര സോളാർ ടെക് കമ്പനിയാണ്, ഇന്ത...
കേരളത്തിലുടനീളം സൗരോർജ്ജ എനർജി നൽകുന്ന 40 വർഷം പഴക്കമുള്ള ഒരു ഗ്രൂപ്പാണ് ഞങ്ങൾ, ഞങ്ങളുടെ കമ്പനി ഈ മേഖലയിലെ ഏറ്റവും മുൻനിര സോളാർ ടെക് കമ്പനിയാണ്, ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട പുനരുപയോഗ ഊർജ്ജ ഉൽപാദന കമ്പനിയായി ഞങ്ങൾ മുന്നേറുകയാണ്, ഇന്ത്യയിൽ ഞങ്ങൾ നൽകുന്ന വിലക്കുറവും സേവനവും മറ്റ് ആർക്കും നൽകാൻ കഴിയില്ല, പ്രമുഖ കമ്പനികളായ Livguard, Microtek, Kirloskar കമ്പനികളുടെ സോളാർ ഉത്പന്നങ്ങൾ ആണ് ഞങ്ങൾ നിങ്ങൾക്ക് നൽകുന്നത്, ഏത് തരം വീടിൻ്റെ മേൽക്കൂരകൾക്ക് മുകളിലും സോളാർ പാനൽ ഇൻസ്റ്റാൾ ചെയ്തുകൊടുക്കുന്നു, വിദഗ്ധരുടെ മേൽനോട്ടത്തിൽ പരിശോധിച്ച് മാത്രം പാനലുകൾ സ്ഥാപിക്കുന്നു, പ്രഗൽഭരായ ടെക്നീഷ്യൻമാരുടെ കൂട്ടായ പ്രവർത്തനത്താൽ സുരക്ഷിതമായും ഭംഗിയായും പാനലുകൾ സ്ഥാപിക്കുന്നു, താങ്കളുടെ ഇലക്ട്രിക് & ഇലക്ട്രോണിക് ഉപകരണങ്ങൾ വേണ്ടുവോളം ഉപയോഗിക്കാം, 25 വർഷം പാനലുകൾക്കും ഇൻവെർട്ടറുകൾക്കും Warrenty നൽകുന്ന ഇന്ത്യയിലെ ഒരേ ഒരു കമ്പനി ഞങ്ങൾ മാത്രമാണ്, താങ്കൾക്ക് സോളാർ സിസ്റ്റം വയ്ക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ ഞങ്ങളെ അറിയിക്കുക, ഞങ്ങൾ നേരിട്ട് വന്ന് സ്ഥലം കണ്ട് ഉചിതമായ സോളാർ സിസ്റ്റം വയ്ക്കുവാൻ വേണ്ടുന്ന നിർദ്ദേശം നൽകുന്നതാണ്, ഇന്ത്യയിൽ എവിടെയും ഞങ്ങളുടെ സേവനം ലഭിക്കുന്നു, ഏത് സമയത്തും നിങ്ങൾക്ക് ഞങ്ങളെ വിളിക്കാവുന്നതാണ്.
Show More
Solar Power Plant Instalation
Solar Power Plant Instalation
Posted Location
Kottarakkara, Kerala, India