Details
Description
5.1 Land / Plot FOR SALE at Udyamperoor near Tripunithura.
കൊച്ചി നഗരത്തോടു ചേർന്നു, തൃപ്പൂണിതറയ്ക്കു സമീപം ഉദയംപേരൂരിൽ 5.1 സെന്റ് വീട് നിർമ്മാണത്തിന...
5.1 Land / Plot FOR SALE at Udyamperoor near Tripunithura.
കൊച്ചി നഗരത്തോടു ചേർന്നു, തൃപ്പൂണിതറയ്ക്കു സമീപം ഉദയംപേരൂരിൽ 5.1 സെന്റ് വീട് നിർമ്മാണത്തിന് അനുയോജ്യമായ സ്ഥലം വില്പനയ്ക്ക്. തൃപ്പൂണിത്തുറ - വൈക്കം സ്റ്റേറ്റ് ഹൈവേയിൽ ഉദയംപേരൂർ ജങ്ഷനിൽ നിന്നും 250 മീറ്റർ മാത്രം, കിഴക്കോട്ടു (East) മാറി, കണ്ടനാട് - ഉദയംപേരൂർ റോഡിലുള്ള സുരഭി നഗർ റെസിഡൻഷ്യൽ പ്രോജെക്ടിൽ.
Genuine Plot (Land, Property) of 5.1 cents, located in a beautiful residential area, for sale in Surabhi Nagar, Udyamperoor, Ernakulam Dist, Kerala. Ideal for building house in a standard neighborhood, very much near to Kochi city.
പ്രധാന സവിശേഷതകൾ.
1, കരഭൂമി
2, നഗരത്തിന്റെ തിരക്കുകളിൽ നിന്നും മാറി, എന്നാൽ തൊട്ടടുത്തു തന്നെ, അന്തരീക്ഷ മലിനീകരണം തീർത്തും കുറഞ്ഞ മനോഹരമായ പരിസരം.
3, ഡോക്ടർ, എഞ്ചിനീയർ, ഗവണ്മെന്റ് /ബാങ്ക് ഉദ്യോഗസ്ഥർ, വക്കീൽ / ബുസിനെസ്സുകാർ തുടങ്ങിയവർ താമസിക്കുന്ന രജിസ്റ്റേർഡ് ഹൗസിംഗ് അസോസിയേഷനുള്ള നല്ല അയല്പക്കം.
4, നിരവധി കടകൾ, റസ്റ്റോറന്റുകൾ, super markets, ATMs, പെട്രോൾ പമ്പുകൾ, സ്കൂളുകൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ തുടങ്ങിയവ സമീപം.
5, കൊച്ചി നഗരത്തിലേക്കും, അതുപോലെ കാക്കനാട് infoparkലേക്കും 30 മിനുട്ടിൽ താഴെ മാത്രം യാത്രാസമയം.
6, തൃപ്പൂണിത്തുറയിലേക്കു 10 മിനുട്ടിൽ താഴെ മാത്രം യാത്രാസമയം.
Many ATM's, restaurants, supermarkets, utility stores like essentials nearby in less than a kilometer.
Single owner.
Dry land
No liabilities.
All papers clear.
7mts wide paved road front.
East Facing.
Less than 1/2 kms from Main Road (Ernakulam - Vaikom State Highway).
Access to important locations:
Thripunithura town - 5kms
Kochi City (M G Road) - 13kms
Vyttila Jn - 10kms
Edappilly (Lulu Mall) - 16kms
Kakkanad (Infopark) - 12kms
Thiruvankulam - 3kms
Cochin International Airport - 37kms
Lakeshore Superspeciality Hospital - 11kms
Vaikom Town - 20kms
Show More
PLOT FOR SALAE NEAR THRIPPUNITHURA
PLOT FOR SALAE NEAR THRIPPUNITHURA
Posted Location
Udayamperoor Thrippunithura Ernakulam