Description
ഈ ലോക്കഡോൺ കാലത്തു നിങ്ങളുടെ കുട്ടികൾക്ക് മാത്തമാറ്റിക്സ് പഠനം ഒരു വെല്ലുവിളിയാണോ ?
നേരിട്ട് ട്യൂഷന് ക്ലാസ്സിൽ പോയി പഠിക്കാൻ പറ്റാത്ത ഈ സാഹചര്യത്...
ഈ ലോക്കഡോൺ കാലത്തു നിങ്ങളുടെ കുട്ടികൾക്ക് മാത്തമാറ്റിക്സ് പഠനം ഒരു വെല്ലുവിളിയാണോ ?
നേരിട്ട് ട്യൂഷന് ക്ലാസ്സിൽ പോയി പഠിക്കാൻ പറ്റാത്ത ഈ സാഹചര്യത്തിൽ കുട്ടികളുടെ പഠനം സുഗമമായി നടക്കാൻ, അതിനായി ഓൺലൈൻ ആയി ട്യൂഷൻ എടുത്തു കൊടുക്കുന്നു.
കേരളത്തിൽ എവിടെ ഇരുന്നും വിദ്യാർത്ഥികൾക്ക് പഠിക്കാം .
5 ആം ക്ലാസ് മുതൽ ഡിഗ്രി തലം വരെയുള്ള കുട്ടികൾക്ക് മാത്തമാറ്റിക്സിന് ട്യൂഷൻ കൊടുക്കുന്നു.
.പരീക്ഷകൾകും,Home works ,assignment തുടങ്ങയവ ചെയ്യാനും സഹായിക്കുന്നതാണ് .
വിദ്യാർത്ഥിയുടെ സമയക്രമം അനുസരിച്ചു ക്ലാസുകൾ നടത്തുന്നു .
കൂടുതൽ വിവരങ്ങൾക്ക്
9847646458
Show More