Details
Furnishing
Semi-Furnished
Construction Status
Ready to Move
Total Square Feet (ft)
1497
Description
കോട്ടയം ജില്ല വാഴൂർ പതിനാലാംമയിലിൽ (പുളിക്കൽ കവല )മെയിൻ റോഡിൽ നിന്നും 650 മീറ്റർ ദൂരത്തിൽ 14സെന്റ് സ്ഥലവും 1500 sqft പുതിയ വാർക്ക വീടും വില്പനക്ക്
3ബെ...
കോട്ടയം ജില്ല വാഴൂർ പതിനാലാംമയിലിൽ (പുളിക്കൽ കവല )മെയിൻ റോഡിൽ നിന്നും 650 മീറ്റർ ദൂരത്തിൽ 14സെന്റ് സ്ഥലവും 1500 sqft പുതിയ വാർക്ക വീടും വില്പനക്ക്
3ബെഡ് റൂം അറ്റാച്ഡ് --kitchen 2---ലിവിങ് റൂം ---ഹാൾ &ഡൈനിങ് ----സിറ്റ്ഔട്ട് ---പോർച് ---ചുറ്റുമതിൽ ----ഗേറ്റ് ---കിച്ചൻ കപ്ബോഡ് തുടങ്ങിയ സൗകര്യങ്ങൾ അടങ്ങിയ ഈ പുതിയ വീടിനും സ്ഥലത്തിനും ചോദ്യവില 60ലക്ഷം മാത്രം... (ലോൺ വേണ്ടവർക്ക് അതിനുള്ള സൗകര്യം ചെയ്യുന്നതാണ് )
വീട് നേരിൽ കണ്ട് ഇഷ്ടം ആയാൽ വിലയിൽ കുറവ് വരുന്നതാണ്
നേരിൽ കാണാൻ താല്പര്യം ഉള്ളവർ വിളിക്കുക
8301947265
Show More