നമ്മൾ ഒരു വീട് പണിയുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ആണല്ലേ ശ്രെദ്ധിക്കാറുള്ളത്. stone എത്ര രൂപ ആണ്? ടൈൽ sq ft എത്രയാണ്? പെയിന്റ് എത്ര ആണ് ഇങ്ങനെ പലകാര്യങ്ങ...
നമ്മൾ ഒരു വീട് പണിയുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ആണല്ലേ ശ്രെദ്ധിക്കാറുള്ളത്. stone എത്ര രൂപ ആണ്? ടൈൽ sq ft എത്രയാണ്? പെയിന്റ് എത്ര ആണ് ഇങ്ങനെ പലകാര്യങ്ങളും അല്ലെ?
പക്ഷെ നമ്മൾ ചിന്തിക്കാറുണ്ടോ ഒരു sq ft നമ്മുടെ വീടിന്റെ മതിൽ തേച്ചു പെയിന്റ് ചെയ്ത് വരുമ്പോൾ നമുക്ക് ഏകദേശം 75-80 ruppes expence വരുന്നുണ്ട് അത് കൂടാതെ ഇടക്ക് ഇടക്ക് ഉള്ള maintanance കൂടി ആവുമ്പോ നമ്മൾ അറിയാതെ തന്നെ നമ്മുടെ കീശ കാലി aavum🥴.
ഇനി തിരിച്ചറിവിന്റെ കാലം ആവട്ടെ. polar ടൈൽസ് നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നത് ഒരു save box item ആണ്. ini കീശ കാലിയാവില്ല.💯
laterite cladding tiles use ചെയ്യുന്നത് വഴി മതിൽ ഇനി തേയ്ക്കണ്ട. പെയിന്റ് ചെയ്യണ്ട maintanance വേണ്ട.
natural സ്റ്റോൺസിന്റെ ഉപയോഗം വീടിനുള്ളിലെ temparature maintain ചെയ്യുന്നതോടൊപ്പം natural beauty ഉം നിലനിർത്തുന്നു.
കേരളത്തിലോ ഇന്ത്യയിൽ എവിടെയും തന്നെയും tiles സൈറ്റിൽ എത്തിച്ചു കൊടുക്കുന്നു *(നിബദ്ധനകൾ ബാധകം ).
നിങ്ങളുടെ സന്തോഷം ആണ് ഞങ്ങളുടെയും സന്തോഷം.
Show More