Description
😍🔺Incubator ഉപയോഗിച്ചു മുട്ടകൾ വിരിക്കുമ്പോൾ സമയമോ കാലാവസ്ഥയോ നോക്കേണ്ടതില്ല. മഴക്കാലത്ത് ആയാലും വേനൽക്കാലത്ത് ആയാലും ഇങ്കുബേറ്ററിനു ഉള്ളിലേക്ക് പുറത്...
😍🔺Incubator ഉപയോഗിച്ചു മുട്ടകൾ വിരിക്കുമ്പോൾ സമയമോ കാലാവസ്ഥയോ നോക്കേണ്ടതില്ല. മഴക്കാലത്ത് ആയാലും വേനൽക്കാലത്ത് ആയാലും ഇങ്കുബേറ്ററിനു ഉള്ളിലേക്ക് പുറത്തുനിന്നുള്ള അമിതമായ ചൂടോ തണുപ്പോ ബാധിക്കില്ല. കാരണം മുട്ടകൾ വിരിയാനുള്ള 37.5% സെൽഷ്യസ് ചൂട് മാത്രം ഇങ്കുബേറ്ററിൽ ഡിജിറ്റൽ തെർമോസ്റ്റാറ്റ് നൽകുകയുള്ളൂ. ഇനി 37.5 ഡിഗ്രി സെൽഷ്യസ് ചൂട് കുറഞ്ഞാൽ ഡിജിറ്റൽ തെർമോസ്റ്റാറ്റ് പ്രവർത്തിക്കുകയും ഇങ്കുബേറ്ററിൽ ആവശ്യത്തിനുമാത്രം ഉള്ള ചൂട് നിലനിർത്തുകയും ചെയ്യുന്നു
🔻ഇങ്കുബേറ്റർ ഉപയോഗിച്ചു മുട്ടകൾ വിരിക്കുമ്പോൾ താപനില, ഈർപ്പം, മുട്ടകൾ അടുക്കുന്ന രീതി, മുട്ടകളുടെ സ്ഥാനചലനം, വായുസഞ്ചാരം എന്നിവ പ്രത്യേകം ശ്രദ്ധിക്കണം
🔺ക്യാബിനറ്റ് തരത്തിൽപ്പെട്ട ഇങ്കുബേറ്ററുകളിൽ ആദ്യത്തെ 18 ദിവസം 99 മുതൽ 100 ഡിഗ്രി ഫാരൻഹീറ്റ് വരെയും അതിനുശേഷം 98 മുതൽ 99 ഡിഗ്രി ഫാരൻഹീറ്റ് വരെയും താപനില വേണം
🔻താപനില പോലെ മറ്റൊരു പ്രധാനപ്പെട്ട ഘടകമാണ് ഈർപ്പം. മുട്ടകളുടെ വിരിയൽ നിരക്ക് കൂടാൻ ഈർപ്പവും ആവശ്യമാണ്. ആദ്യത്തെ 18 ദിവസം 60 ശതമാനവും പിന്നീട് കൂടുതലായും ഈർപ്പം വേണം. അതിനുവേണ്ടി. മുട്ടകൾ വിരിയുന്നതിനു മൂന്നു ദിവസം മുമ്പേ ഇൻകുബേറ്ററുകളിൽ വലിയ പാത്രത്തിൽ വെള്ളം വെച്ച് കൊടുക്കുന്നു
🔺 മുട്ടയ്ക്ക് ഉള്ളിൽ രൂപപ്പെടുന്ന ഭ്രൂണത്തിന് പ്രാണവായു ആവശ്യമാണ്. അതുപോലെ കാർബൺഡൈഓക്സൈഡ് പുറത്തു പോവുകയും വേണം. അതിനാൽ ഇങ്കുബേറ്റർ ശരിയായ വായു സഞ്ചാരം ഉറപ്പുവരുത്തുക
🔻ഫുള്ളി ഓട്ടോമാറ്റിക് ഇങ്കുബേറ്ററിൽ മുട്ടയുടെ വീതിയുള്ള ഭാഗം മുകളിലേക്കും കൂർത്ത ഭാഗം താഴേക്ക് ആയിട്ടും മുട്ടകൾ വയ്ക്കുന്നു. മുട്ടകൾ ഇൻക്യുബേറ്ററിൽ ഒരുപോലെ ഇരിക്കുകയാണെങ്കിൽ ഭ്രൂണം മുട്ടയുടെ ഏതെങ്കിലും ഭാഗത്തേക്ക് ഒട്ടി ചേരുകയും തന്മൂലം വളർച്ച കൈവരിക്കാൻ സാധിക്കാതെ നശിച്ചു പോകുവാൻ ഇടയാവുകയും ചെയ്യുന്നു. ഇത് തടയാൻ ഫുള്ളി ഓട്ടോമാറ്റിക് ഇങ്കുബേറ്ററുകളിൽ ഒരു ടേണിങ് മോട്ടർ ഉം ടൈമറിന്റെയും സഹായത്താൽ മുട്ടകൾക്ക് ഓരോ മൂന്നു മണിക്കൂർ കൂടുമ്പോഴും ചലനo കൊടുക്കുന്നു
🔺 ഒരു അടക്കോഴിയിൽ നിന്നും നമുക്ക് മാക്സിമം 20 മുട്ടകൾ വരെ ഒരു സമയം വിരിയിക്കാനാകും. എന്നാൽ അങ്ങനെ ഇൻകുബേറ്ററുകളിൽ പരിധികളില്ല. എത്ര മുട്ടകൾ വേണമെങ്കിലും ഏതു കാലാവസ്ഥയിലും വിരിയിക്കാം
🔻 ഒരു അമ്മക്കോഴി തന്റെ മുട്ടകൾ വിരിയുന്നതിനു ആവശ്യമായ പരിചരണങ്ങൾ നൽകുന്നത് എങ്ങനെയോ അതെ ഉത്തരവാദിത്വത്തോടെയും വിശ്വസ്തതയോടെയും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഇങ്കുബേറ്റർ മിതമായ നിരക്കിൽ നിർമ്മിച്ചു നൽകുന്നു
🔺ഇൻക്യൂബേറ്റർ വാങ്ങുന്നതിനും സർവീസ് ചെയ്യുന്നതിനും കോൺടാക്ട് ചെയ്യുക
🔺 റയാൻ ഹാച്ച്
ആലപ്പുഴ(dt) , മാവേലിക്കര, 690 104 , 📞70 25 14 39 24
https://wa.me/message/AOE3WW7OZFVHB1
🔺All India delivery available🔺
Show More
Egg incubator
egg incubator
Posted Location
Mavelikara, Kerala, India