Details
Description
Lakshore ഹോസ്പിറ്റലിനടുത്തായി അപാർട്മെന്റ് റെൻഡിനു എറണാകുളം ജില്ലയിൽ panagadu ചേപ്പനം അടുത്തയാണ് ഈ കാണുന്ന ഫുള്ളി ഫർണിഷ്ഡ് അപാർട്മെന്റ് റെൻഡിനു നൽകാന...
Lakshore ഹോസ്പിറ്റലിനടുത്തായി അപാർട്മെന്റ് റെൻഡിനു എറണാകുളം ജില്ലയിൽ panagadu ചേപ്പനം അടുത്തയാണ് ഈ കാണുന്ന ഫുള്ളി ഫർണിഷ്ഡ് അപാർട്മെന്റ് റെൻഡിനു നൽകാനുള്ളത്
മൊത്തം 3 നിലകളിലായി സ്ഥിതി ചെയ്യുന്ന ഈ അപ്പാർട്മെന്റിൽ ഒരു സ്റ്റുഡിയോ അപ്പാർട്മെന്റും 2 2bhk അപ്പാർട്മെന്റുമാണ് റെൻഡിനു നൽകാനുള്ളത് ,ac ഉൾപ്പടെ എല്ലാവിധ furniture ഇവിടെ നല്കിയിരിക്കയുന്നു
2 കാർ പാർക്കിങ് സൗകര്യവും നൽകിയിട്ടുണ്ട്
st joseph ചർച്ചിന് വളരെ അടുത്തയായി സ്ഥിതി ചെയ്യുന്ന ഈ അപാർട്മെന്റ് lakshore ഹോസ്പിറ്റലിന് 4 km ദൂരം
മാത്രമാണുള്ളത്
സ്റ്റുഡിയോ Apartment ഒരു മാസത്തേക്കു 20000 രൂപയും 11 month 15000 രൂപയുമാണ്
2bhk ഒരു മാസത്തേക്ക് 30000 രൂപയും 11 month 20000 രൂപയും പ്രതീക്ഷിയ്ക്കുന്നു Price നെഗോ ആണ്
Contact 7274001001 ,9988203050
Show More