All locations..
Finding results for you
We have no result for you
CURRENT LOCATION
Set Current Location
RECENT LOCATION
Finding results for you
Description
‌കമ്പ്യൂട്ടർ വിദ്യാഭ്യാസമില്ലാത്തതിന്റെ പേരിൽ ആരും ഇനി വിഷമിക്കേണ്ട... വെറും 500 രൂപക്ക് വളരെ ലളിതമായ രീതിയിൽ, നിങ്ങളുടെ ഫ്രീ ടൈമിൽ ഞങ്ങൾ ക്ലാസ്സ്‌ എട... ‌കമ്പ്യൂട്ടർ വിദ്യാഭ്യാസമില്ലാത്തതിന്റെ പേരിൽ ആരും ഇനി വിഷമിക്കേണ്ട...
വെറും 500 രൂപക്ക് വളരെ ലളിതമായ രീതിയിൽ, നിങ്ങളുടെ ഫ്രീ ടൈമിൽ ഞങ്ങൾ ക്ലാസ്സ്‌ എടുത്ത് തരും..
ക്ലാസ്സ്‌ കഴിഞ്ഞാൽ word,excel, powerpoint, internet വർക്കുകൾ ഈസി ആയി നിങ്ങൾക്കു ചെയ്യാം.
ടീച്ചർ കമ്പ്യൂട്ടറിൽ പഠിപ്പിക്കുന്നത് റെക്കോർഡ് ചെയ്ത് വീഡിയോസ് ആയി നിങ്ങള്ക്ക് അയച്ചു തരും.
നിങ്ങളുടെ ഫ്രീ ടൈമിൽ വീഡിയോ കണ്ട് പഠിച്ചാൽ മതി. തിയറി ക്ലാസും എടുത്ത് തരും.എന്ത് സംശയം ഉണ്ടെങ്കിലും പറഞ്ഞു തരും.
വീട്ടിൽ കമ്പ്യൂട്ടർ ഇല്ലാത്തവർക്കും ക്ലാസ്സ്‌ കണ്ട് എളുപ്പത്തിൽ പഠിക്കാൻ സാധിക്കും...
കയ്യിൽ കമ്പ്യൂട്ടർ /ലാപ്ടോപ്പ് ഉള്ളവർ ആണെങ്കിൽ അവർക്ക് ചെയ്യാനായി worksheet കൊടുക്കും. ഇത് പ്രാക്ടിക്കൽ knowledge improve ചെയ്യാൻ ഹെല്പ് ചെയ്യും.

ഡെമോ ക്ലാസ്സ്‌ കണ്ട് ഇഷ്ടപെട്ടാൽ ക്ലാസിനു ജോയിൻ ചെയ്യാം
കൂടുതൽ അറിയാൻ
Contact me through call or whatsap👇

8921273957



Show More
500
Service
കമ്പ്യൂട്ടർ പഠിക്കാം വെറും 500 രൂപക്ക്

കമ്പ്യൂട്ടർ പഠിക്കാം വെറും 500 രൂപക്ക്

Chala
Jun 16
Posted Location
Chala, Kerala, India