എന്റെ പേര് ശെൽവൻ. പാലക്കാട് ചിറ്റൂർ താമസിക്കുന്നു. 14 വർഷമായി മരത്തിൽ നിന്ന് വീണ് നട്ടെല്ലിന് ക്ഷതം പറ്റി കിടപ്പിൽ ആണ് . ഭാര്യയും വിദ്യാർത്ഥിയായ...
എന്റെ പേര് ശെൽവൻ. പാലക്കാട് ചിറ്റൂർ താമസിക്കുന്നു. 14 വർഷമായി മരത്തിൽ നിന്ന് വീണ് നട്ടെല്ലിന് ക്ഷതം പറ്റി കിടപ്പിൽ ആണ് . ഭാര്യയും വിദ്യാർത്ഥിയായ മകനും ഒത്തു താമസിക്കുന്നു. ഉപജീവന മാർഗമായി ഞാൻ വീൽ ചെയറിൽഇരുന്ന് *മനോഹരമായ മികച്ച ക്വാളിറ്റിയിൽ ഉള്ള നെറ്റിപ്പട്ടം ഉണ്ടാക്കി വിൽക്കുന്നുണ്ട്.*
2500 മുതൽ. 12500 വരെയുള്ള നെറ്റിപട്ടങ്ങളാണ് ഉള്ളത്
ഈ മെസ്സേജ് കാണുന്നവർ നെറ്റിപ്പട്ടം വാങ്ങി എന്നെ സഹായിക്കണം. നേരിട്ടോ / കൊറിയർ ആയോ വാങ്ങാവുന്നതാണ്. വീൽ ചെയറിൽ ഇരിക്കുന്ന എനിക്ക് പെൻഷൻ അല്ലാതെ വേറെ വരുമാന മാർഗം ഇല്ല.എന്റെ നമ്പർ ഇതാണ്