Details
Description
25 സെൻറ്റ് സ്ഥലം വിൽപ്പനക്ക് ( 8 സെൻറ്റ് പ്ലോട്ട് തിരിച്ചു വിൽക്കപെടും )
സ്ഥലം : തിരുവഞ്ചൂർ ( കോട്ടയം )
വീട് വെയ്കാനും, വാണിജ്യ ആവശ്യത്തിനും ഉപയ...
25 സെൻറ്റ് സ്ഥലം വിൽപ്പനക്ക് ( 8 സെൻറ്റ് പ്ലോട്ട് തിരിച്ചു വിൽക്കപെടും )
സ്ഥലം : തിരുവഞ്ചൂർ ( കോട്ടയം )
വീട് വെയ്കാനും, വാണിജ്യ ആവശ്യത്തിനും ഉപയോഗിക്കാം.
എല്ലാം രേഖകളും, ആധാരം ഉള്ള സ്ഥലം.
പഞ്ചായത്തു വഴി, ( 6 മീറ്റർ വീതി ).
വറ്റാത്ത വെള്ളം ( വേനൽ കാലത്ത് ).
പ്രകൃതിരമണിയമായാ സ്ഥലം.
പ്രളയം ബാധിക്കാത്ത സ്ഥലം.
കോട്ടയം ടൗണിൽ നിന്നു വെറും 9 km.
2 km - മീറ്റർ ചുറ്റളവിൽ ആശുപത്രി, സ്ക്കൂൾ, അമ്പലം, പള്ളി എല്ലാമുണ്ട്.
ചോദിക്കുന്ന വില :- 1 .5 Lakhs / സെൻറ്റ് ( നെഗോഷിബൽ ആണ് )
ബാങ്ക് ലോൺ എടുത്തു കൊടുക്കപെടും.
ബ്രോക്കർ അല്ല (പരസ്യം ചെയ്‌തിരിക്കുന്നത് ഓണർ ആണ് )
വിളിക്കേണ്ട നമ്പർ : 1 , +91- 95395 92253
2 , +91- 70124 93869
Show More
25 സെൻറ്റ് സ്ഥലം വിൽപ്പനക്ക്
25 സെൻറ്റ് സ്ഥലം വിൽപ്പനക്ക്
Posted Location
Thiruvanchoor Kottayam Kottayam