Details
Construction Status
Ready to Move
Total Square Feet (ft)
700
Description
റാന്നി മോതിരവയലിൽ 40 സെൻ്റ് സ്ഥലവും വീടും വില്പനയ്ക്ക്.
വെളളപൊക്കം ഇതുവരെ ഉണ്ടാകാത്ത, കാറ് കയറി വരുന്ന വഴിയോടുകൂടിയ ആസ്പെറ്റോസ് വീടും, റബർ, തേക്ക്, മഹ...
റാന്നി മോതിരവയലിൽ 40 സെൻ്റ് സ്ഥലവും വീടും വില്പനയ്ക്ക്.
വെളളപൊക്കം ഇതുവരെ ഉണ്ടാകാത്ത, കാറ് കയറി വരുന്ന വഴിയോടുകൂടിയ ആസ്പെറ്റോസ് വീടും, റബർ, തേക്ക്, മഹാഗണി, ആഞ്ഞിലി, കമുക്, തെങ്ങ്, എന്നീ മരങ്ങളോടും കൂടിയ 40 സെൻ്റ് സ്ഥലവും വില്പനയ്ക്ക്.
ചോദിക്കുന്ന വില 85 ലക്ഷം രൂപ
വിലയിൽ കുറവ് വരുന്നതാണ്.
Show More
വീടും സ്ഥലവും വില്പനയ്ക്ക്
വീടും സ്ഥലവും വില്പനയ്ക്ക്
Posted Location
9RG7+7G6, Pazhavangadi, Kerala 689673, India