All locations..
Finding results for you
We have no result for you
CURRENT LOCATION
Set Current Location
RECENT LOCATION
Finding results for you
Details
Type Of Food
Other
Fssai Registration Type
State License
Fssai License No
nil
Description
*നിലമ്പൂർ കാട്ടിലെ ചെറുതേൻ* (Nilambur Forest Stingless Bee Honey) അനവധി ഔഷധ സസ്യങ്ങൾ ഉള്ള നിലമ്പൂർ കാടുകളിലെ മരപ്പൊത്തുകളിൽ നിന്നു ശേഖരിക്കപ്പെടുന്ന ... *നിലമ്പൂർ കാട്ടിലെ ചെറുതേൻ*
(Nilambur Forest Stingless Bee Honey)

അനവധി ഔഷധ സസ്യങ്ങൾ ഉള്ള നിലമ്പൂർ കാടുകളിലെ മരപ്പൊത്തുകളിൽ നിന്നു ശേഖരിക്കപ്പെടുന്ന ചെറുതേനാണ് നിലമ്പൂർ കാട്ടു ചെറുതേൻ. കൊതുകിനെക്കാൾ വലിപ്പം കുറഞ്ഞ ട്രൈഗോണ എന്ന പേരിൽ അറിയപ്പെടുന്ന ചെറിയ തേനീച്ചയാണ് ചെറുതേൻ ഉണ്ടാക്കുന്നത്. ഒരു കൂട്ടിൽ നിന്നും 200 - 300 ഗ്രാം തേനാണ് മാക്സിമം ലഭിക്കുക. ഇത്രയും തേൻ ഉണ്ടാക്കാൻ പതിനായിര കണക്കിന് ഈച്ചകൾ പരിശ്രമിക്കുന്നു. പഞ്ചസാര (സുക്രോസ്) തീരെയില്ലാത്ത ഈ ചെറുതേൻ കാര്യമായി ഉപയോഗിക്കുന്നത് കേൻസർ, വന്ധ്യത പോലുള്ളവയുടെ ചികിത്സക്കാണ്. മനുഷ്യന്റെ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ആന്റി ഓക്സിഡന്റസ് കൂടുതലായി കണ്ടു വരുന്ന ഈ ചെറുതേൻ പ്രമേഹ രോഗികൾക്ക് കഴിക്കാ വുന്നതും ന്യൂസിലാണ്ടിലെ മാനുക്ക ഹണി പോലുള്ള ലോകോത്തര നിലവാരമുള്ള ഏതു തേനിനോടും കിടപിടിക്കുന്നതുമാണ് എന്നു തെളിഞ്ഞിട്ടുണ്ട്. 

ആരോഗ്യത്തിനും സൗന്ദര്യത്തിനും അത്‌ഭുതകരമായ ഗുണങ്ങൾ ഈ ചെറുതേൻ നൽകുന്നു.  ഇതിന്റെ കെമിക്കൽ കോമ്പോസിഷൻ അനലൈസ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇരുന്നൂറോളം തരം പ്രോട്ടീൻ അമിനോ ആസിഡ്‌സ്, മിനറൽസ്, എൻസൈമുകൾ, വിറ്റമിനുകൾ, ആന്റി ബയോട്ടിക്സ് എന്നിവ ഈ ചെറു തേനിൽ അടങ്ങിയിട്ടുണ്ട്. ചെറുതേനിന് ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാനും കാൻസർ പോലുള്ള  മാരക രോഗങ്ങളെ പ്രതിരോധിക്കാനും കഴിവുണ്ട്. പ്രമേഹം, കൊളസ്‌ട്രോൾ, അൾസർ, ആസ്തമ, ഛർദി, അതിസാരം, ചുമ, ദഹന പ്രശ്‌നങ്ങൾ, എന്നിവയ്‌ക്കെല്ലാമുള്ള ഉത്തമ  ഔഷധങ്ങൾ ഈ ചെറുതേനിൽ ഉണ്ട്. കൂടുതൽ പുളിപ്പും ചെറിയ കയ്പ്പും ചവർപ്പും മധുരവും ചേർന്നുള്ള രുചിയാണ് ഇതിനുള്ളത്. ചെറിയ കുട്ടികളും ചെറുതേനും തമ്മിലുള്ള ബന്ധം പറയേണ്ടല്ലോ. യാതൊരു വിധ മായമോ കലർപ്പോ ഇല്ലാതെയാണ് ഇതു വിൽക്കുന്നത്. ചൂടാക്കുകയോ മറ്റു തരത്തിൽ സംസ്കരിച്ചു ഫലം കളയുകയോ  ചെയ്യുന്നില്ല. ആവശ്യക്കാർ ബന്ധപ്പെടുക

9526063066
Show More
2,000
ഒറിജനൽ തേൻ

ഒറിജനൽ തേൻ

Munderi
Jun 09
Posted Location
Munderi, Kerala, India