All locations..
Finding results for you
We have no result for you
CURRENT LOCATION
Set Current Location
RECENT LOCATION
Finding results for you
Description
ലൈംഗിക താൽപര്യക്കുറവ് എന്നത് സ്ത്രീക്ക് ലൈംഗിക ബന്ധത്തിലേർപ്പെടുവാനോ അതേപ്പറ്റി സംസാരിക്കുവാനോ ആഗ്രഹമില്ലാത്ത അവസ്ഥയാണിത്. ഒരിക്കൽ ആഗ്രഹമുണ്ടായിരുന്ന ... ലൈംഗിക താൽപര്യക്കുറവ് എന്നത് സ്ത്രീക്ക് ലൈംഗിക ബന്ധത്തിലേർപ്പെടുവാനോ അതേപ്പറ്റി സംസാരിക്കുവാനോ ആഗ്രഹമില്ലാത്ത അവസ്ഥയാണിത്. ഒരിക്കൽ ആഗ്രഹമുണ്ടായിരുന്ന സ്ത്രീക്ക് പിൽക്കാലത്ത് എന്തെങ്കിലും കാരണവശാൽ അത് നഷ്ടപ്പെട്ടതുമാകാം. സ്ത്രീ ശരീരത്തിലെ ഹോർമോണുകളിൽ ഉണ്ടാകുന്ന വ്യതിയാനവും പൊണ്ണത്തടിയുമൊക്കെ ചിലപ്പോൾ ആഗ്രഹം കുറയുന്നതിനും കാരണമാകാറുണ്ട്. എന്നാൽ ഭൂരിഭാഗംപേരിലും മാനസിക കാരണങ്ങളാണ് മുഖ്യമായി കാണപ്പെടുന്നത്. പങ്കാളിയുമായുള്ള അടുപ്പക്കുറവ്, കലഹം, ലൈംഗിക കാര്യങ്ങളിലുള്ള ഭയം, ഉത്കണ്ഠ, കുറ്റബോധം, വിഷാദരോഗം, മറ്റ് മാനസിക രോഗങ്ങൾ എന്നിങ്ങനെ പലതും ആഗ്രഹം നഷ്ടപ്പെടുന്നതിന് കാരണമാകാം. മുൻപുണ്ടായ ലൈംഗിക ബന്ധങ്ങളിൽ രതിപൂർവ ലീലകളുടെ അഭാവം, പുരുഷ ശീഘ്രസ്ഖലനം എന്നിവയൊക്കെ പിൽക്കാലത്ത് സ്ത്രീകൾക്ക് ലൈംഗിക ആഗ്രഹം നഷ്ടപ്പെടുന്നതിന് കാരണമാകുന്നു Show More
3,200
Service
കിടപ്പെറ ആനന്ദമാക്കാം

കിടപ്പെറ ആനന്ദമാക്കാം

Venniyour
Mar 30
Posted Location
Venniyour, Kerala 676508, India